5 വർഷത്തെ ഗ്രീന്‍ വിസകള്‍, പണിയന്വേഷിക്കാന്‍ ജോബ് എക്സ്പ്ലോറേഷന്‍ വിസ | Oneindia Malayalam

2022-04-19 1

New visa rules in UAE
വിസ നയത്തില്‍ പുതിയ പരിഷ്‌കാരങ്ങളുമായി യുഎഇ. വിദഗ്ധരായ പ്രൊഫഷണലുകള്‍ നിക്ഷേപകര്‍, സംരംഭകര്‍ ഫ്രീലാന്‍സര്‍മാര്‍ തുടങ്ങിയവരെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് അഞ്ച് വര്‍ഷ കാലാവധിയുടെ പുതിയ 'ഗ്രീന്‍ വിസ'കളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്


Videos similaires